പത്മരാജന്‍ സ്മാരക ട്രസ്റ്റിന്റെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം

പത്മരാജന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.  രഞ്ജിത് സംവിധാനവും തിരക്കഥയുമെഴുതിയ  ‘ഇന്ത്യന്‍ റുപ്പി’യാണ്  മികച്ച  സിനിമയ്ക്കുള്ള  പുരസ്‌ക്കാരം