തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരം ലോക പൈതൃക പട്ടികയില്‍

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 പൈതൃക