വരുമാനം നിലച്ചു, ഉടമസ്ഥർ സഹായിക്കണം: തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്നും ധനസഹായമാവശ്യപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം

നിലവില്‍ അഞ്ചു ലക്ഷം രൂപയാണ് ട്രസ്റ്റ് ക്ഷേത്രത്തിനു നല്‍കുന്നത്. ഇത് 25 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാനാണ് ഭരണ സമിതി ആലോചിക്കുന്നത്....

കണക്കുകൾ ചോദിക്കേണ്ട, പറയില്ല: പദ്മനാഭസ്വാമി ക്ഷേത്രത്തെ സംഘപരിവാർ കേന്ദ്രമാക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാടിനെതിരെ ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്

മുൻപ് ഇരുന്ന മാനേജർ ഒറ്റയ്ക്ക് ചെയ്യുന്ന ജോലി എക്സിക്യൂട്ടീവ് ഓഫീസറുടെ അടുപ്പക്കാരനായ മാനേജർ എത്തിയതോടെ പുതുതായി അഞ്ചുപേർക്ക് വീതിച്ചു നൽകുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വരുന്ന 15ന് പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും

15-ന് ക്ഷേത്രം സന്ദർശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു....

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു കേരളം സമര്‍പ്പിച്ച തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു കേരളം സമര്‍പ്പിച്ച തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ 100

പോലീസ് സുരക്ഷയെ വെല്ലുവിളിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്ര മുറ്റത്ത് പോലീസ് നിരീക്ഷണത്തിലുള്ള കടകള്‍ കുത്തിത്തുറന്ന് ഗുജറാത്തി കള്ളന്‍ പണം കവര്‍ന്നു

പോലീസ് സുരക്ഷയെ വെല്ലുവിളിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്ര മുറ്റത്ത് കള്ളന്റെ വിളയാട്ടം. ഒരു പഴുതുപോലുമില്ലാത്ത സുരക്ഷയെന്ന് വീമ്പിളക്കിയ കേരള പോലീസിന്റെ സുരക്ഷയെ

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ രാജകുടുംബത്തിന് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി

രാജകുടുംബത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി. ക്ഷേത്ര നന്മയ്ക്കുള്ള കാര്യങ്ങളിലേ അഭിപ്രായം പറയാകൂവെന്നും രാജകുടുംബത്തോട് ക്ഷേത്രം ആവശ്യപ്പെട്ടു. അമിക്കസ്

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബം നടത്തിയത് വന്‍ തിരിമറി; 92 ലക്ഷത്തോളം രൂപ രാജകുടുംബം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കാനുണ്ടെന്ന് ഭരണസമിതി

പദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സ്വത്തുകളില്‍ രാജകുടുംബം വന്‍ തിരിമറി നടത്തിയെന്ന് സുപ്രീംകോടതി

ബി നിലവറ തുറന്നിട്ടില്ലെന്ന് രാജകുടുംബം

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നിട്ടില്ലെന്ന് രാജകുടുംബം. ക്ഷേത്രത്തിലെ ബി നിലവറ തുറന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ്

ആരോപണങ്ങളിലെ സത്യാവസ്ഥ കാലം തെളിയിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി

തിരുവിതാംകൂര്‍ രാജകുടംബത്തിനെതിരായി ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലെ സത്യം കാലം തെളിയിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി.

പദ്മനാഭസ്വാമി ക്ഷേത്രം; ഭരണസമിതി അധ്യക്ഷയായി കെ.പി. ഇന്ദിര ചുമതലയേറ്റു

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് ജില്ലാ ജഡ്ജി വേണമെന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി അധ്യക്ഷയായി സെഷന്‍സ് ജഡ്ജി

Page 1 of 31 2 3