ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ആനന്ദബോസിനെ മാറ്റി; എം.വി. നായര്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നു സി.വി. ആനന്ദബോസിനെ