വിഎസ് മനസാക്ഷിയില്ലാത്ത മനുഷ്യനെന്ന് പദ്മജ

കെ. കരുണാകരന്‍ മരിക്കാന്‍ കിടക്കുന്ന സമയത്തുപോലും മനസമാധാനം കൊടുക്കാത്ത മനുഷ്യനായിരുന്നു വി.എസ് അച്യുതാനന്ദനെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍.