പടവരാട് സെന്ററിലെ മാലിന്യം നിറഞ്ഞ കിണര്‍ വൃത്തിയാക്കി നാടിന് സമര്‍പ്പിച്ചുകൊണ്ടവര്‍ മാതൃകയായി

പടവരാട് സെന്ററിലെ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ കിണര്‍ ഒരൃകൂട്ടം യുവാക്കളുടെ ശ്രമഫലമായി വൃത്തിയാക്കി നാടിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള