രാജ്യത്തെ ജനങ്ങളെ ആര്‍എസ്എസും ബിജെപിയും ഭിന്നിപ്പിക്കുകയാണെന്നു സംവിധായകന്‍ പാ രഞ്ജിത്ത്

ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വേളയിൽ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍