പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചു. വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ആഭ്യന്തര