മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വോട്ടെടുപ്പില്‍ ഡിഐജി പി. വിജയന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ മറികടന്ന്‌ മുന്നിലെത്തി: വോട്ടെടുപ്പ് 11 വരെ

സംസ്ഥാന ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ സിഎന്‍എന്‍ – ഐബിഎന്‍ വാര്‍ത്താ ചാനലിന്റെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള