ചരിത്രത്തിലാദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരിയാണ് പിണറായി വിജയൻ : ഏപ്രില്‍ ഫൂള്‍ ദിനത്തിൽ പറ്റിക്കുന്നതു വേണ്ടെന്ന നിർദ്ദേശത്തിനെതിരെ പിടി തോമസ്

ഏപ്രില്‍ ഫൂള്‍ ദിനമായ നാളെ ആളുകളെ കളിയാക്കുന്നതും തമാശയായി പറ്റിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു...