സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ കേസെടുത്തു

ലൈംഗികാതിക്രമ പരാതിയിന്മേൽ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ കേസെടുത്തു.നീലേശ്വരം പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് ശശിക്കെതിരെ