ഈ നൂറ്റാണ്ടിലെ ഏറ്റവും സുന്ദരമായ കാഴ്ച ആദിവാസി കർഷക സമൂഹം മുംബൈ നഗരത്തിലേക്ക് നടത്തിയ ലോങ് മാർച്ച്: പി സായിനാഥ്

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യണമെങ്കില്‍ മാനവിക മൂല്യങ്ങളുടെ വീണ്ടെടുക്കലിലൂടെ മാത്രമേ സാധിക്കൂ.