മുന്‍ ഗവര്‍ണര്‍ പി സദാശിവം വാടകയ്ക്ക് നല്‍കിയ വീട്ടില്‍ ചൂതാട്ടം; രണ്ടുപേര്‍ പിടിയില്‍

വാടകയ്ക്ക് വീടെടുത്ത പ്രഭാകരന്‍ എന്ന വ്യക്തിയും ചൂതാട്ടത്തിന്റെ നടത്തിപ്പുകാരനായ മറ്റൊരു ചെന്നൈ സ്വദേശിയുമാണ് അറസ്റ്റിലായത്.

ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അദ്ദേഹം ശ്രീധന്യയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.