പിഎസ്എല്‍വി-സി 21 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ നാളെ മുതല്‍

ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 21 പേടകം ഞായറാഴ്ച ഭ്രമണപഥത്തിലേക്കു കുതിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ