അയോധ്യ ഭൂമി പൂജ തത്സമയ സംപ്രേഷണം നടത്തിയാല്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ പങ്കെടുക്കില്ല: തീരുമാനവുമായി കവികളായ പി രാമനും അന്‍വര്‍ അലിയും

പി രാമന്റെ തീരുമാനം വന്നതിന്റെ പിന്നാലെ ഇതിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും രംഗത്തെത്തി.