ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: ശരവണഭവൻ ഗ്രൂപ്പ് ഉടമയുടെ ജീവപര്യന്തം ശരിവെച്ച് സുപ്രീം കോടതി

തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാർ എന്നയാളെയാണ് രാജഗോപാലിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്