തനിക്കും എമേര്‍ജിംഗ് കേരള എന്താണെന്നു മനസിലായില്ലെന്നു തങ്കച്ചന്‍

എമേര്‍ജിംഗ് കേരള പദ്ധതിയെക്കുറിച്ചുള്ള വിമര്‍ശനവുമായി കണ്‍വീനര്‍ തന്നെ ആദ്യം രംഗത്തെത്തിയതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും വെട്ടിലാക്കി. എമേര്‍ജിംഗ്