മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ അനശ്വരതയിലേക്ക് നടന്നുമറഞ്ഞിട്ട് 24 വര്‍ഷം

കഥകളുടെയും തിരക്കഥകളുടെയും തമ്പുരാനായിരുന്ന ആ ഗന്ധര്‍വ്വന്‍ പി.പത്മരാജന്‍ മലയാള മണ്ണില്‍ നിന്നും ഓര്‍മ്മയായിട്ട് ഇന്ന് 24 വര്‍ഷം. മനുഷ്യമനസ്സിന്റെ സഞ്ചയവും