അലന്റേയും താഹയുടേയും മാവോയിസ്റ്റ് ബന്ധം: മുഖ്യമന്ത്രിയെയും ജയരാജനേയും തള്ളി പി മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനും തായ്ക്കും എതിരെ മുഖ്യമന്ത്രിയേയും പി.ജയരാജനേയും നിലപാടുകള്‍

പി മോഹനന്റെ നിലപാട് ആവര്‍ത്തിച്ച് എംബി രാജേഷ്; മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക തീവ്രവാദസംഘടനകള്‍

മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം തീവ്രവാദസംഘടനകളാണെന്ന പി മോഹനന്റെ നിലപാടിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സമിതിയംഗം എംബി രാജേഷ്.

മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല; ഹാഷ്ടാഗ് ക്യാമ്പയിനുമായി യുവമോർച്ച

മോഹനന്‍ മാസ്റ്റര്‍ക്ക് നീതിവേണമെന്നാവശ്യപ്പെട്ട് (ജസ്റ്റിസ് ഫോര്‍ മോഹനന്‍ - #Justice4MohananMaster ) ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയാണെന്നും സന്ദീപ് ജി വാര്യര്‍

സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്‌ലിം ലീഗ്

സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്‌ലിം ലീഗ്. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്നും ലീഗ്

മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റിന്‍റെ ശക്തിയെന്ന് പി മോഹനന്‍

മുസ്ലിം തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്, മത തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നുവെന്നും പി മോഹനന്‍ ആരോപിച്ചു.

സ്റ്റിംഗ് ഓപ്പറേഷനു പിന്നിൽ സിപിഎമ്മാണെന്ന് തെളിയിക്കാൻ രാഘവനെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറി

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി

ഫയാസുമായി ബന്ധമുണ്ടായിരുന്നത് ഉമ്മന്‍ചാണ്ടിയ്ക്ക് : കെ പി മോഹനന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുണ്ടായിരുന്നത് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിക്കായിരുന്നുവെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍. തന്നെ കണ്ടാല്‍ അധോലോക

ഫയാസ്-പി മോഹനന്‍ കൂടിക്കാഴ്ചയുടെ ജയില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി ഫയാസ് കോഴിക്കോട് ജില്ലാ ജയിലിൽ സി.പി.എം നേതാവ് പി. മോഹനൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയെന്ന്

മോഹനനെ എംഎല്‍എമാര്‍ സന്ദര്‍ശിച്ചതു ഗുരുതരമായ വീഴ്ച: കെ.സുധാകരന്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സിപിഎം നേതാവ് പി.മോഹനനെ എംഎല്‍എ മാരുടെ സംഘം സന്ദര്‍ശിച്ചതു പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ

പി. മോഹനന്റെ അറസ്റ്റ്: വടകര കോടതിക്ക് നേരെ കല്ലേറ്

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റ് ചെയ്തതില്‍ കുപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടകര