മുതിർന്ന മാധ്യമപ്രവർത്തകൻ പി.മോഹനൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ പി.മോഹനൻ (59) അന്തരിച്ചു. തിരുവനന്തപുരം ആർസിസിയിലാണ് അന്ത്യം. രോഗബാധയെ തുടർന്നു ചികിത്സയിലായിരുന്നു. സ്വകാര്യ വാർത്ത