തെളിവില്ല: പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ അഞ്ചു പ്രതികളേയും വെറുതേവിട്ടു

2013 ഒക്ടോബര്‍ 31-ന് പുലര്‍ച്ചേ 1.30-നാണ് സഖാവ് പി.കൃഷ്ണപിള്ള അവസാന നാളുകള്‍ ചെലവിട്ട ചെല്ലി കണ്ടത്തില്‍ വീടിന് തീപിടിച്ചത്...