കണ്ണൂരിലെ കോണ്‍ഗ്രസ്സ് വിമതന്‍ പികെ രാഗേഷ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ ശവകുടീരത്തില്‍ ചുവന്ന പെയിന്റടിച്ചു

കണ്ണൂരിലെ കോണ്‍ഗ്രസ്സ് വിമതന്‍ പികെ രാഗേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ ചുവന്ന പെയിന്റടിച്ചു. പയ്യാമ്പലത്തെ ശവകുടീരത്തിലാണ് അജ്ഞാതര്‍ ചുവന്ന നിറത്തിലുള്ള പെയിന്റടിച്ചത്.