ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഏഴു ക്രിമിനൽ കേസുകളിലെ പ്രതി; യുവേമോർച്ച സംസ്ഥാന പ്രസിഡൻ്റ് കെ പി പ്രകാശ് ബാബുവിൻ്റെ പേരിലുള്ളത് പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ

കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ്