ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും ചീഫ് സെക്രട്ടറി പി.കെ മൊഹന്തി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവാദ ഭൂമിദാനങ്ങളില്‍ നിന്നും കൈകഴുകി ചീഫ് സെക്രട്ടറി പി.കെ മൊഹന്തി. സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി