കേരളത്തില്‍ ഭരണം മാറി വരുമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

വരുന്ന തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നേറുമെന്ന് മന്ത്രി പികെ.കുഞ്ഞാലിക്കുട്ടി. ഭരണം മാറിമാറി വരുമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ലെന്നും