നിങ്ങള്‍ പറയുന്ന മതേതരമാവാന്‍ ഞങ്ങളിനി എന്തു ചെയ്യണം: എ കെ ആന്റണിയെവരെ വിജയിപ്പിച്ച മലപ്പുറത്തിന്റെ മതേതരത്വം അളക്കാന്‍ മാപിനിയുമായി ഇറങ്ങിയവരോട് പി കെ ഫിറോസിന്റെ ചോദ്യം

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗിനെതിരായി പ്രചാരണം നടത്തുന്ന ഇടതുനേതാക്കള്‍ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി