മുന്‍ ജില്ലാ കളക്ടറും ഫേസ്ബുക്കിലെ സജീവ സാന്നിദ്ധ്യവുമായ പി.സി സനല്‍കുമാര്‍ ഐഎഎസ് അന്തരിച്ചു

മുന്‍ ജില്ലാ കളക്ടറും ഫേസ്ബുക്കിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി.സി.സനല്‍കുമാര്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം