അന്തരീക്ഷ മലിനീകരണം; ഓക്സിജന്‍ ബാര്‍ തുറന്ന് ഡല്‍ഹി; 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപ

15 മിനിറ്റ്‌ സമയം ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ ‘ഓക്‌സി പ്യൂർ’ എന്ന ഓക്‌സിജൻ ബാറിൽ ഈടാക്കുന്നത്‌.