രാജ്യവ്യാപകമായി ഓക്സിജൻ വിതരണം ഉറപ്പുവരുത്തണം; ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി

എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓക്സിജൻ ഇല്ലെന്ന കാരണത്താൽ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല; കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി

ഇവിടെ നടക്കുന്നത് എന്താണെന്ന് കേന്ദ്ര സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.

കേരളം ഗോവയ്ക്ക് നൽകിയത് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍; കെകെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യ മന്ത്രി

സംസ്ഥാനത്തിന് കേരളം ഓക്സിജൻ നൽകിയതിന്ആ രോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ട്വിറ്ററിലൂടെയാണ് ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിച്ചത്.

ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമം; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് കെജ്‍രിവാള്‍

തലസ്ഥാനത്തെ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ 10000 ബെഡുകളുണ്ട്. അതില്‍ 1800 എണ്ണം ആണ് കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

അജ്ഞാതര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ ഓഫ് ചെയ്തു; മത്സ്യ കൃഷിയിടത്തിൽ 2500 മത്സ്യങ്ങള്‍ ചത്തു

പ്രദേശത്തെ രണ്ട് വലിയ ടാങ്കുകളിലായി വെള്ളത്തിന് ലഭിക്കുന്ന രീതിയിൽ ഓക്‌സിജന്‍ മോട്ടോര്‍ ഉപയോഗിച്ച് നിയന്ത്രിച്ച് നടത്തുന്ന മത്സ്യകൃഷിയാണിത്.

രാത്രിയിൽ മരങ്ങൾ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്നു; ഇമ്രാൻ ഖാന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ

പാകിസ്ഥാനിലുള്ള മരങ്ങള്‍ രാത്രിയില്‍ ഓക്സിജനാണ് പുറന്തള്ളുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകള്‍ പരിഹസിക്കുന്നത്.

Page 2 of 2 1 2