കൊവിഡ് വാക്‌സിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ജി എസ്ടി ഒഴിവാക്കാനാകില്ല: നിര്‍മ്മല സീതാരാമന്‍

വാക്‌സിനുകള്‍ക്ക് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.