തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ ഒരു ഗർഭിണി ഉള്‍പ്പെടെ 6 പേർ മരിച്ചു

ഇന്ന് മുതൽ റഷ്യന്‍ നിർമിത വാക്സിനായ സ്പുട്നിക് വി രാജ്യത്ത് നൽകിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകൾ നല്‍കി തുടങ്ങിയത്.

കേരളത്തിന്‌ 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ അടിയന്തിരമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇവിടെ കേരളത്തിന്റെ സ്ഥിതി വളരെ മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍

കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു.

സാധാരണക്കാര്‍ക്കായി ഒന്നും ചെയ്യാതെ ടി വിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും; മോദിക്കെതിരെ നടി രേവതി സമ്പത്ത്‌

നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ?

ഓക്സിജന്‍ ക്ഷാമ കാരണം പ്രകൃതിയോട് നമ്മള്‍ ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷ: മേജര്‍ രവി

ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഓരോരുത്തരും ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു.

യുപിയിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ല: യോ​ഗി ആദിത്യനാഥ്

ഓക്‌സിജന്റെ ആവശ്യകത, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍റെയും കൊവിഡ് വാക്സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാൻ കേന്ദ്രതീരുമാനം

ഇതോടൊപ്പം തന്നെ രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.

ദുരന്തകാലത്തെ കേരള മാതൃക; കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനത്തെ പുകഴ്ത്തി ദേശീയ മാധ്യമങ്ങള്‍

കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

Page 1 of 21 2