ഓട്ടോയില്‍ നിന്നും മോഷ്ടിച്ച ബാറ്ററിയുമായി വിൽക്കാനെത്തിയത് ഉടമയുടെ ആക്രിക്കടയിൽ; മോഷ്ടാക്കള്‍ പിടിയില്‍
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വടക്കുമണ്ണം പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ ബാറ്ററി മോഷണം പോയത്.