തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

കൃത്യത്തിന് ശേഷം ഇയാൾ സമീപത്തെ പണി തീരാത്ത വീടിന്റെ രണ്ടാമത്തെ നിലയിൽ ഒളിച്ചു കഴിയുകയായിരുന്നു .

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി ഒളിവില്‍

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.