അന്യസംസ്ഥാന തൊഴിലാളികൾ നാടിനാപത്ത്, അവരെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ച് രാജസേനൻ; വിമർശനവുമായി സോഷ്യൽ മീഡിയ

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സംവിധായകൻ രാജസേനൻ. നാട്ടിലേക്ക് പോകാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ കോട്ടയത്ത് സംഘടിച്ചത്തിന്റെ