ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. മദ്യപിക്കുന്നതിനിടിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തൃശൂര്‍ ചേര്‍പ്പിന്