ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഭാനു അതയ്യ അന്തരിച്ചു

1983ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമയുടെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.