കേജരിവാളിന്റേത് ആക്രമിച്ചിട്ടു ഓടിക്കളയുന്ന തന്ത്രം: ഓസ്‌കര്‍ ഫെര്‍ണാണ്ടസ്

റോബര്‍ട്ട് വധേരയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചശേഷം പ്രശ്‌നം കോടതിയിലെത്തിക്കാത്ത അരവിന്ദ് കേജരിവാളിന്റേത് അടിച്ചിട്ട് ഓടിക്കളയുന്ന തന്ത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്.