തുലാവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു

മേഖലയിലെ പൊന്മുടി, കല്ലാര്‍ അഗസ്ത്യാര്‍ ഭാഗങ്ങളിൽ ഇന്ന് രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു.