നേമത്ത് കെ മുരളീധരന്‍ ശക്തനായ പ്രതിയോഗി; കുമ്മനം രാജശേഖരനെ വേദിയില്‍ ഇരുത്തി ഓ രാജഗോപാല്‍

'സാക്ഷാല്‍ കരുണാകരന്‍റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം' രാജഗോപാൽ പറഞ്ഞു.