വോട്ടിംഗ് യന്ത്രങ്ങളില്‍ പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ല; ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

എന്നാല്‍ ഈ വിഷയത്തിൽ ഇപ്പോള്‍ ഒരാലോചനയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്മീഷണര്‍ തന്റെ നിലപാടിലൂടെ.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; പ്രതിഷേധത്തിനായി പാര്‍ലമെന്‍റില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വിളിച്ച യോഗം ഫെഡറല്‍ തത്വത്തിന് വിരുദ്ധം; പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു

ബിജെപി മുന്നോട്ടുവെക്കുന്ന ആശയം നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

ബിജെപിയോടും മോദിയോടും പക്ഷപാതം: തെര. കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍

ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗങ്ങൾ തമ്മിൽ ഉടലെടുത്ത ഭിന്നത തുടരുകയാണ്.