കര്‍ഷക പ്രക്ഷോഭം; രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അനുമതി

രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.

വോട്ടിംഗ് മെഷീനിലെ തിരിമറി; 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; തീരുമാനം നാളെ

ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു