ലോകം കണ്ട ഏറ്റവും വലിയ സൈനിക ഓപ്പറേഷനുകള്‍

ഓപ്പറേഷന്‍ റോളിങ് തണ്ടര്‍ 1965 കാലഘട്ടത്തിലെ അമേരിക്കവിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വിയറ്റ്‌നാമിനുമേല്‍ നടത്തിയ തുടര്‍ച്ചയായ ബോംബാക്രമണത്തിന്റെ പേരായിരുന്നു ഓപറേഷന്‍ റോളിങ് തണ്ടര്‍.