കോഴിക്കോടിന്റെ മുഖഛായ മാറ്റിമറിച്ച, വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം നല്‍കുന്ന ‘ഓപ്പറേഷന്‍ സുലൈമാനി’ ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയിലും

കോഴിക്കോട്ടെ ജനകീയ കളക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്തിന്റെ ആശയത്തില്‍ വിരിഞ്ഞ ‘ഓപ്പറേഷന്‍ സുലൈമാനി’ ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കും.

വിശക്കുന്നവന് ഭിക്ഷയാചിക്കാതെ മാന്യമായി മറ്റേതൊരാളേയും പോലെ ഹോട്ടലില്‍ ചെന്ന് ആഹാരം കഴിക്കാനുള്ള ‘ഓപ്പറേഷന്‍ സുലൈമാനി’യുമായി ജില്ലാകളക്ടര്‍ എന്‍. പ്രശാന്തന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം എത്തുന്നു

കോഴിക്കോട് നഗരത്തില്‍ ഇനിയാരും ഭക്ഷണത്തിനായി അന്യന്റെ മുന്നില്‍ കൈനീട്ടേണ്ടി വരില്ല. കോഴക്കോട്ടെ വിശന്നിരിക്കുന്ന വയറുകള്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി ജില്ലാ