കേരളീയർക്ക് കഴിക്കാൻ കൊണ്ടുവന്നത് തമിഴ്നാട്ടിൽ വളമായി മാറ്റിവെച്ച 8056 കിലോ മത്സ്യം

ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയത്....