‘ഓപ്പറേഷന്‍ നമസ്‌തേ’; കൊറോണയെ പ്രതിരോധിക്കാനുള്ള ദൌത്യവുമായി ഇന്ത്യന്‍ ആര്‍മി

പദ്ധതിക്ക് കീഴില്‍ ഇതുവരെ രാജ്യമാകെ എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്.