കര്‍ണാടകയിലെ ‘ഓപ്പറേഷന്‍ താമര’ നിർത്തിവെക്കാൻ ബിജെപി കേന്ദ്ര നിർദ്ദേശം

കര്‍ണാടകയിലെ സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.