ഓപ്പറേഷന്‍ കുബേര തടയില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നടന്നു വരുന്ന ഓപ്പറേഷന്‍ കുബേരയുടെ പേരിലുള്ള പോലീസ് നടപടികള്‍ തടയാനില്ലെന്ന് ഹൈക്കോടതി. പോലീസ് നടപടികള്‍ പലപ്പോഴും പീഡനമാകുന്നുവെന്ന പരാതിയിലാണ്

ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെടരുത്; സുധീരന് ചെന്നിത്തലയുടെ കത്ത്

രാഷ്ട്രീയപ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ കുബേരയില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട്് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി നേതാക്കള്‍

ഓപ്പറേഷന്‍ കുബേര: എഎസ്‌ഐ ഉള്‍പ്പെടെ 38 പേര്‍ അറസ്റ്റില്‍

ബ്ലേഡുകാര്‍ക്കെതിരേയുള്ള പോലീസ് നടപടി- ഓപ്പറേഷന്‍ കുബേര തുടരുന്നതിനിടെ കൊള്ളപ്പലിശയ്ക്കു പണം കടം കൊടുത്ത സംഭവവുമായി ബന്ധപ്പെട്ടു പോലീസ് എഎസ്‌ഐ ഉള്‍പ്പെടെ

ഓപ്പറേഷന്‍ കുബേര അട്ടിമറിക്കുന്നു എന്ന് സംശയം ; മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്

ബ്ലേഡ് മാഫിയയ്‌ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേര അട്ടിമറിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ് .     തൃശ്ശൂര്‍

ഓപ്പറേഷന്‍ കുബേര: സംസ്ഥാനത്ത് 32 ബ്ലേഡ് പലിശക്കാര്‍ അറസ്റ്റില്‍

അനധികൃത പണമിടപാടുകാരെ കുടുക്കുന്നതിനു വേണ്്ടി കേരളാ പോലീസ് ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ കുബേരയില്‍ ഇന്നു നടന്ന പരിശോധനയില്‍ 32 ബ്ലേഡു

‘ഓപ്പറേഷന്‍ കുബേര’ ഭയന്ന് പെരുമ്പാവൂരില്‍ ബ്ലേഡുകാരന്‍ ജീവനൊടുക്കി

പെരുമ്പാവൂര്‍ വല്ലത്ത് പലിശയ്ക്ക് പണം നല്‍കിവന്നിരുന്നയാള്‍ ജീവനൊടുക്കി. പെരുമ്പാവൂരിന് സമീപം വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായി സുധീര്‍ എന്നയാളാണ് മരിച്ചത്.