അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ൻ​സ് ബാറുകള്‍; പോ​ലീ​സ് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു

സംസ്ഥാനത്ത് വ്യാ​ജ ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ലാ​ണ് ഡാ​ൻ​സ് ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അറിയിച്ചു.