ഓപ്പറേഷന്‍ അനന്തയ്ക്ക് പിന്നാലെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരസ്യബോര്‍ഡുകള്‍ക്കെതിരെ ഇറങ്ങുന്നു

ജനശ്രദ്ധയാകര്‍ഷിച്ച ഓപ്പറേഷന്‍ അനന്തയ്ക്ക് പിന്നാലെ തലസ്ഥാന നഗരത്തിന്റെ മുഖം വികൃതമാക്കുന്ന പരസ്യബോര്‍ഡുകള്‍ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍