ജൂണിനു മുമ്പേ സംസ്ഥാനത്തിലുള്ള അഴുക്ക് ചാലുകളിലും ഓടകളിലുമുള്ള കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരത്ത് അഴുക്കുചാലുകള്‍ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയ ‘ഓപറേഷന്‍ അനന്ത’ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് ശസക്രട്ടറി